വ്യാപാരിയെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, October 18, 2019 11:39 PM IST
ഉ​​പ്പു​​ത​​റ: ച​​പ്പാ​​ത്തി​​ലെ വ്യാ​​പാ​​രി മു​​ള​​ങ്ങാ​​നം കു​​റ്റി​​പ്പാ​​റ​​വി​​ള സ​​ജീ​​വി​​നെ (42) തൂ​​ങ്ങി മ​​രി​​ച്ചനി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി.​​സം​സ്കാ​രം ന​ട​ത്തി.​വ​​ർ​​ഷ​​ങ്ങ​​ളാ​​യി ച​​പ്പാ​​ത്ത് ടൗ​​ണി​​ൽ വ്യാ​​പാ​​രം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു. സാ​​ന്പ​​ത്തി​ക ബു​​ദ്ധി​​മു​​ട്ടാ​​കാം ആ​​ത്മ​​ഹ​​ത്യ​​ക്ക് പ്രേ​​ര​​ണ​​യെ​​ന്നാ​​ണ് നി​​ഗ​​മ​​നം. ഉ​​പ്പു​​ത​​റ പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു. ഭാ​​ര്യ സു​​നു. മ​​ക്ക​​ൾ ഷാ​​രോ​​ണ്‍, സ്നേ​​ഹാ​​മോ​​ൾ.