ആ​ർ​സി​ഇ​പി ക​രാ​റി​ൽ ഏ​ർ​പ്പെ​ട​രു​ത്: ഫാം​ഫെ​ഡ്
Saturday, October 19, 2019 10:37 PM IST
തൊ​ടു​പു​ഴ: കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല ത​ക​ർ​ച്ച​യ്ക്ക് ഇ​ട​യാ​ക്കു​ന്ന ആ​ർ​സി​ഇ​പി ക​രാ​റി​ൽ നി​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഫാ​ർ​മേ​ഴ്സ് ക്ല​ബ് ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​രെ ത​ക​ർ​ച്ച​യി​ൽ നി​ന്നും കൂ​ടു​ത​ൽ ത​ക​ർ​ച്ച​യി​ലേ​ക്ക് ത​ള്ളി​യി​ടാ​നേ ഈ ​ക​രാ​ർ സ​ഹാ​യി​ക്കു​ക​യു​ള്ളൂ.

ക​ർ​ഷ​ക​ർ രാ​ജ്യ​ത്തു​നി​ന്നും അ​ഭ​യാ​ർ​ഥി​ക​ളാ​യി അ​ന്യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കു​ടി​യേ​റു​ന്ന പ്ര​തി​ഭാ​സ​ത്തി​ന് ഈ ​ക​രാ​ർ വ​ഴി​തെ​ളി​ക്കും. ഇ​ന്ത്യ​യു​ടെ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ സ​ന്പൂ​ർ​ണ നാ​ശ​ത്തി​നും കാ​ർ​ഷി​ക മേ​ഖ​ല​യെ പി​ന്നോ​ട്ട​ടി​ക്കു​വാ​നും വി​ദേ​ശ​കു​ത്ത​ക​ക​ൾ​ക്ക് അ​ടി​യ​റ​വ് വ​യ്ക്കു​വാ​നും ക​രാ​ർ ഇ​ട​യാ​ക്കു​മെ​ന്ന് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ.​ജോ​ണ്‍ വി​ച്ചാ​ട്ട്, പ്ര​സി​ഡ​ന്‍റ് ടോം ​ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി സോ​ണി കി​ഴ​ക്കേ​ക്ക​ര, ട്ര​ഷ​റ​ർ തോം​സ​ണ്‍ തോ​മ​സ് മു​ട്ടം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ജു കാ​നാ​ട്ട് അ​ഞ്ചി​രി, മാ​ത്യു​ക്കു​ട്ടി ചാ​മ​ക്കാ​ല, കാ​ക്കൊ​ന്പ് എ​ന്നി​വ​ർ പ​റ​ഞ്ഞു.