വാ​യ​നമ​ത്സ​രം
Saturday, October 19, 2019 10:41 PM IST
തൊ​ടു​പു​ഴ: ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൽ​പി, യു​പി വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി വാ​യ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. താ​ലൂ​ക്ക് ത​ല മ​ത്സ​രം ഇന്ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് തൊ​ടു​പു​ഴ ഗ​വ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. താ​ലൂ​ക്കി​ലെ ലൈ​ബ്ര​റി​ക​ളി​ൽ ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ല് വി​ജ​യി​ക​ളാ​യ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് താ​ലൂ​ക്ക് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ന​ൽ​കും. യു​പി വി​ഭാ​ഗ​ത്തി​ൽ വി​ജ​യി​ക്കു​ന്ന ആ​ദ്യ​ത്തെ പ​ത്ത് സ്ഥാ​ന​ക്കാ​ർ​ക്ക് ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. താ​ലൂ​ക്ക് ത​ല മ​ത്സ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ഒ​ന്ന​ര​യ്ക്ക് സ്കൂ​ളി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പി.​കെ. സു​കു​മാ​ര​ൻ, പ്ര​സി​ഡ​ന്‍റ്് ജേ​ക്ക​ബ് ജോ​ണ്‍ എ​ന്നി​വ​ർ അ​റി​യി​ച്ചു.