സ​ർ​ക്കാ​രി​നു താ​ക്കീ​താ​യി കേ​ര​ളകോ​ണ്‍​ഗ്ര​സ് - എം ​സ​മ​രം; പി.​ജെ. ജോ​സ​ഫ് ചെ​റു​തോ​ണി​യി​ൽ ഉ​പ​വ​സി​ച്ചു
Saturday, October 19, 2019 10:48 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​പി.​ജെ. ജോ​സ​ഫ്) വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​തോ​ണി​യി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ ഏ​ക​ദി​ന സ​ത്യ​ഗ്ര​ഹ സ​മ​രം സ​ർ​ക്കാ​രി​നു താ​ക്കീ​താ​യി.

രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ച സ​ത്യ​ഗ്ര​ഹ​സ​മ​രം പി.​ജെ. ജോ​സ​ഫി​നെ ഷാ​ൾ അ​ണി​യി​ച്ച് ഹൈ​റേ​ഞ്ചി​ലെ മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ മാ​ത്യു കു​ന്നും​പു​റം ഉ​ദ്ഘാ​ട​നം​ചെ​യ്തു. യോ​ഗ​ത്തി​ൽ പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​എം.​ജെ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ൻ ചീ​ഫ് വി​പ്പ് തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ​മ​ന്ത്രി ടി.​യു. കു​രു​വി​ള, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ, കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സി.​പി. മാ​ത്യു, സ​ജി മ​ഞ്ഞ​ക്ക​ട​ന്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് പെ​രു​മ​ന, പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ൻ, ജോ​യി കൊ​ച്ചു​ക​രോ​ട്ട്, ജോ​സ​ഫ് ജോ​ണ്‍, എ​ൻ.​ജെ. കു​ര്യ​ൻ, ഫി​ലി​പ്പ് മ​ല​യാ​റ്റ്, ടി.​ജെ. ജേ​ക്ക​ബ്, സി​ജു വാ​ലു​മ്മേ​ൽ, രാ​ജു തോ​മ​സ്, ജോ​സ് ജേ​ക്ക​ബ്, എ​ബി തോ​മ​സ്, ചെ​റി​യാ​ൻ പി. ​ജോ​സ​ഫ്, എ​ബി​ൻ വാ​ട്ട​പ്പി​ള്ളി​ൽ, കെ.​എ. പ​രീ​ത്, സി.​വി. സു​നി​ത, മാ​ർ​ട്ടി​ൻ മാ​ത്യു, മ​നോ​ഹ​ർ ന​ടു​വി​ലേ​ട​ത്ത്, കെ.​വി. ക​ണ്ണ​ൻ, സ​ണ്ണി ക​ള​പ്പു​ര, ഷൈ​നി സ​ജി, ജ​യിം​സ് കു​ള​ങ്ങ​ര, ടോ​മി കൊ​ച്ചു​കു​ടി, ജോ​സ് വാ​ഴേ​പ്പ​റ​ന്പ​ൻ, സാ​വി​യോ പ​ള്ളി​പ്പ​റ​ന്പി​ൽ, ജോ​യി കു​ട​ക്ക​ച്ചി​റ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി. സ​മ​ര​ത്തി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​ർ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി.