ഇ​ന്‍റ​ർ​വ്യു മാ​റ്റി​വ​ച്ചു
Saturday, October 19, 2019 10:49 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വി​ലേ​ക്ക് നാ​ളെ ന​ട​ത്താ​നി​രു​ന്ന ഇ​ന്‍റ​ർ​വ്യു മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഡേ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​റു​ടെ ഒ​ഴി​വി​ലേ​ക്കു​ള്ള ഇ​ന്‍റ​ർ​വ്യു മാ​റ്റ​മി​ല്ലാ​തെ ന​ട​ത്തു​മെ​ന്നും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.