ഭൂ​സ​മ​ര​ത്തി​ന് ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് അ​സോ. പി​ന്തു​ണ
Monday, October 21, 2019 10:45 PM IST
ക​ട്ട​പ്പ​ന: ഭൂ​വി​നി​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റ​ക്കി​യ വി​വാ​ദ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ൾ​ക്ക് ജി​ല്ല ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പി​ന്തു​ണ പ്ര​ഖാ​പി​ച്ചു.

നാ​ളെ ഏ​കോ​പ​ന സ​മി​തി ന​ട​ത്തു​ന്ന പ​ണി​മു​ട​ക്ക് സ​മ​ര​ത്തി​നും ക​ള​ക്ട​റേ​റ്റ് ഉ​പ​വാ​സ സ​മ​ര​ത്തി​നും അ​സോ​സി​യേ​ഷ​ൻ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കെ.​പി. ഹ​സ​ൻ അ​റി​യി​ച്ചു.