സ​പ്താ​ഹ യ​ജ്ഞം
Monday, October 21, 2019 10:47 PM IST
ചെ​റു​തോ​ണി: പ​തി​നാ​റാം​ക​ണ്ടം ദ​ക്ഷി​ണ കൈ​ലാ​സം ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ഭാ​ഗ​വ​ത സ​പ്താ​ഹ യ​ജ്ഞം ആ​രം​ഭി​ച്ചു. പ​തി​വു​പ​രി​പാ​ടി​ക​ൾ​ക്ക് പു​റ​മേ ദി​വ​സ​വും രാ​വി​ലെ ആ​റി​ന് ഗ​ണ​പ​തി​ഹോ​മ​വും ഉ​ണ്ടാ​യി​രി​ക്കും. പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മോ​ഹ​ന​ൻ, സെ​ക്ര​ട്ട​റി വി​നോ​ദ് കാ​ട്ടൂ​ർ, ചെ​യ​ർ​മാ​ൻ എം.​ആ​ർ. സു​നോ​ജ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ര​തീ​ഷ് പു​ത്ത​ൻ​വീ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കും.