അ​നു​ശോ​ചി​ച്ചു
Monday, October 21, 2019 10:50 PM IST
ക​ട്ട​പ്പ​ന: കോ​ണ്‍​ഗ്ര​സ് നേ​താ​വും ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ ഡ​യ​റ​ക്ട​റും ക​ട്ട​പ്പ​ന ഹൗ​സിം​ഗ് സൊ​സൈ​റ്റി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന കു​ട​വ​നാ​പ്പാ​ട്ട് കെ.​എ. ജോ​സ​ഫി​ന്‍റെ (അ​ച്ച​ൻ​കു​ഞ്ഞ്) നി​ര്യാ​ണ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, പി.​ടി. തോ​മ​സ് എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, കൗ​ണ്‍​സി​ല​ർ സി​ബി പാ​റ​പ്പാ​യി​ൽ എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ്പ്ര​സി​ഡ​ന്‍റ്, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ക​ട്ട​പ്പ​ന: കെ.​എ. ജോ​സ​ഫി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ട്ട​പ്പ​ന മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജോ മാ​ണി, പ്ര​ശാ​ന്ത് രാ​ജു, ജോ​യി ആ​നി​ത്തോ​ട്ടം, സി.​എം. ത​ങ്ക​ച്ച​ൻ, എ.​എ​ൻ. സ​ന്തോ​ഷ്, സി​ബി പാ​റ​പ്പാ​യി, ജി​തി​ൻ ജോ​സ​ഫ്, ജോ​ജി ജോ​സ​ഫ്, മാ​ർ​ട്ടി​ൻ സെ​ബാ​സ്റ്റ്യ​ൻ, അ​ല​ൻ ജോ ​പീ​റ്റ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.