ക്ഷീ​ര​ക​ർ​ഷ​ക മാ​ർ​ച്ചും ധ​ർ​ണ​യും ഇ​ന്ന്
Tuesday, October 22, 2019 10:51 PM IST
ക​ട്ട​പ്പ​ന: ആ​ർ​സി​ഇ​പി ക​രാ​റി​ൽ​നി​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ക​ട്ട​പ്പ​ന ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ​യും ന​ട​ത്തും. മി​ൽ​മ എ​റ​ണാ​കു​ളം മേ​ഖ​ല യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ജോ​ണ്‍ തെ​രു​വ​ത്ത് ധ​ർ​ണ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ ​എ​സ്എം​എ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജോ​യി അ​ന്പാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​റ​ണാ​കു​ളം മേ​ഖ​ല യൂ​ണി​യ​ൻ മു​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ഏ​ബ്ര​ഹാം പ​ന്ത​മാ​ക്ക​ൽ, ടോ​മി തെ​ങ്ങും​പ​ള്ളി​ൽ, രാ​ജേ​ന്ദ്ര​ൻ മാ​രി​യി​ൽ, ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ചെ​റു​കി​ട ക്ഷീ​ര​ക​ർ​ഷ​ക​രും കെ ​എ​സ്എം​എ​യും സം​യു​ക്ത​മാ​യാണ് പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്.