ഓ​വ​റോ​ൾ നേ​ടി​യ സ്കൂ​ളു​ക​ൾ
Tuesday, October 22, 2019 10:51 PM IST
സ​യ​ൻ​സ് ഹൈ​സ് കൂ​ൾ വി​ഭാ​ഗം : 1. ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് എ​ച്ച്എ​സ്എ​സ്, 2. ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം : 1. ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ്, 2. അ​ട്ട​പ്പ​ളം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്. സാ​മൂ​ഹ്യ ശാ​സ്ത്രം ഹൈ​സ്കൂ​ൾ വി​ഭാ​ഗം : 1. ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ്, 2. പെ​രു​വ​ന്താ​നം സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം: 1. ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്. 2. വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ് എ​ച്ച്എ​സ്എ​സ്.ഗ​ണി​ത ശാ​സ്ത്രം ഹൈ​സ്കൂ​ൾ വി​ഭാ​ഗം: 1. ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് , 2. പെ​രു​വ​ന്താ​നം സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം: 1. ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് എ​ച്ച്എ​സ്എ​സ് 2. ഉ​പ്പു​ത​റ സെ​ന്‍റ് ഫി​ലോ​മി​നാ​സ് എ​ച്ച്എ​സ്എ​സ്. ഐ.ടി. ഹൈ​സ്കൂ​ൾ വി​ഭാ​ഗം: 1. ക​ല്ലാ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 2. വ​ണ്ടൻമേ​ട് സെ​ന്‍റ് ആ​ന്‍റ​ണി​സ് ഹൈ​സ്കൂ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം -1. കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ മാ​താ ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് 2. വ​ണ്ടൻമേ​ട് എം​ഇ​എ​സ് എ​ച്ച്എ​സ്എ​സ്.

വർണാഭം, പ്രൗഢഗംഭീരം

ക​രി​മ​ണ്ണൂ​ർ: ഭാ​വ​ന​യു​ടെ ചി​റ​കി​ലേ​റി ഇ​ടു​ക്കി റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ന് ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം.​കൗ​മാ​ര​ത്തി​ന്‍റെ ക​ര​വി​രു​തി​ൽ വി​രി​ഞ്ഞ ശാ​സ്ത്ര വി​സ്മ​യ​ങ്ങ​ളാ​യി​രു​ന്നു അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്. ഇ​ന്ന് പ്ര​വൃത്തി​പ​രി​ച​യ​മേ​ള ന​ട​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് ത​ങ്ക​പ്പ​ൻ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​ദേ​വ്യ​സ്യ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് മെംബർ ബേ​സി​ൽ ജോ​ണ്‍, സ്കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ.​ആ​ന്‍റ​ണി ഞാ​ലി​പ​റ​ന്പി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ്് ലി​യോ കു​ന്ന​പ്പി​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ടി.​കെ. മി​നി സ്വാ​ഗ​ത​വും പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ സ​ണ്ണി കൂ​ട്ടു​ങ്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.
ഉ​പ​ജി​ല്ലാ ക്ര​മ​ത്തി​ൽ വി​ജ​യി​ക​ൾ
ഒ​ന്ന്, ര​ണ്ട് സ്ഥാ​ന​ക്ര​മ​ത്തി​ൽ : സ​യ​ൻ​സ് എ​ച്ച്എ​സ്- അ​ടി​മാ​ലി, നെ​ടും​ക​ണ്ടം. എ​ച്ച്എ​സ്എ​സ് - തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന. സാ​മൂ​ഹ്യ​ശാ​സ്ത്രം എ​ച്ച്എ​സ് - തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന. എ​ച്ച്എ​സ്എ​സ് - ക​ട്ട​പ്പ​ന, തൊ​ടു​പു​ഴ. ഗ​ണി​ത​ശാ​സ്ത്രം എ​ച്ച്എ​സ് - ക​ട്ട​പ്പ​ന, അ​ടി​മാ​ലി. എ​ച്ച്എ​സ്എ​സ് - ക​ട്ട​പ്പ​ന, നെ​ടും​ക​ണ്ടം. ഐ.​ടി എ​ച്ച്എ​സ് - നെ​ടും​ക​ണ്ടം, ക​ട്ട​പ്പ​ന. എ​ച്ച്എ​സ്എ​സ് - അ​ടി​മാ​ലി, നെ​ടും​ക​ണ്ടം.