ദ്വൈ​വാ​ർ​ഷി​ക പൊ​തു​യോ​ഗം
Wednesday, October 23, 2019 10:44 PM IST
തൊ​ടു​പു​ഴ: 2013 -14 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ വാ​റ്റ് റി​ട്ടേ​ണു​ക​ളി​ൽ അ​പാ​ക​ത​യു​ള​ള​താ​യി കാ​ണി​ച്ച് ഭീ​മ​മാ​യ തു​ക​ക​ൾ പെ​നാ​ൽ​റ്റി അ​ട​യ്ക്കാ​ൻ നോ​ട്ടീ​സു​ക​ൾ ന​ൽ​കി വ്യാ​പാ​രി​ക​ളെ പീ​ഢി​പ്പി​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​ദി​വാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ഏ​കോ​പ​ന​സ​മി​തി തൊ​ടു​പു​ഴ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ദ്വൈ​വാ​ർ​ഷി​ക പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തൊ​ടു​പു​ഴ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി.​ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​ര​മേ​ഷ്, ജി​ല്ലാ ട്ര​ഷ​റ​ർ സ​ണ്ണി പൈ​ന്പി​ള​ളി​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ. ജ​മാ​ൽ മു​ഹ​മ്മ​ദ്, സു​ബൈ​ർ എ​സ്.​മു​ഹ​മ്മ​ദ്, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​സ് വ​ഴു​ത​ന​പ്പി​ള​ളി​ൽ, ത​ങ്ക​ച്ച​ൻ കോ​ട്ട​യ്ക​ക​ത്ത്, പി.​എം.​ബേ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി എ​ൻ.​പി.​ചാ​ക്കോ -പ്ര​സി​ഡ​ന്‍റ്, ആ​ർ.​ര​മേ​ഷ് - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, തോ​മ​സ് കു​രു​വി​ള- ട്ര​ഷ​റ​ർ, ബേ​ബി കൊ​റ്റാ​ഞ്ചേ​രി​ൽ, പി.​എ​സ്.​കാ​ർ​ത്തി​കേ​യ​ൻ, ബി​ജി ചി​റ്റാ​ട്ടി​ൽ- വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​ർ, ബി​ജോ​യ് ത​ട്ടാ​മ​റ്റം, ജോ​വാ​ൻ ജേ​ക്ക​ബ്, ഷി​ഹാ​ബു​ദ്ദീ​ൻ -സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.