നൂ​റു​ശ​ത​മാ​നം ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ജി​ല്ല​യി​ൽ ഒ​ന്നാ​മ​ത്
Wednesday, October 23, 2019 10:44 PM IST
കോ​ടി​ക്കു​ളം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടാം ഘ​ട്ട​ത്തി​ൽ​പെ​ടു​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളു​ടെ​യും താ​ക്കോ​ൽ ദാ​നം സെ​ന്‍റ് ആ​ൻ​സ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി.​എം.​എം.​മ​ണി നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ നൂ​റു​ശ​ത​മാ​നം ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ആ​ദ്യ പ​ഞ്ചാ​യ​ത്തെ​ന്ന ബ​ഹു​മ​തി ഇ​തോ​ടെ കോ​ടി​ക്കു​ള​ത്തി​ന് സ്വ​ന്ത​മാ​യി.
ഇ​തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും​മ​ന്ത്രി നി​ർ​വ​ഹി​ച്ചു. കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്ത് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത് എ​ന്നും പ​ഞ്ചാ​യ​ത്തി​നെ സം​ബ​ന്ധി​ച്ച് ഇ​ത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണെ​ന്നും എം.​എം. മ​ണി പ​റ​ഞ്ഞു.
ലൈ​ഫ് ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ 55 പേ​ര​ട​ങ്ങു​ന്ന ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ൽ നി​ന്നും അ​ർ​ഹ​താ പ​രി​ശോ​ധ​ന​യി​ലൂ​ടെ 38 കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി എ​ല്ലാ വീ​ടു​ക​ളും ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ച് വാ​സ​യോ​ഗ്യ​മാ​ക്കു​ക​യും ചെ​യ്ത​ത് വ​ഴി​യാ​ണ് കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ജി​ല്ല​യി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച ആ​ദ്യ പ​ഞ്ചാ​യ​ത്ത് എ​ന്ന ബ​ഹു​മ​തി നേ​ടി​യ​ത്. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 35 കു​ടും​ബ​ങ്ങ​ൾ​ക്കും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 3 കു​ടും​ബ​ങ്ങ​ൾ​ക്കും ആ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഭ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യ​ത്.
ഓ​രോ കു​ടും​ബ​ത്തി​നും സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച നാ​ലു ല​ക്ഷ​ത്തി​ന് പു​റ​മേ ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ 90 ദി​വ​സ​ത്തെ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ കൂ​ടി ല​ഭ്യ​മാ​ക്കി​യ​തി​ലൂ​ടെ 24390 രൂ​പ കൂ​ടി ഗു​ണ​ഭോ​ക്താ​വി​ന് അ​ധി​ക​മാ​യി ല​ഭി​ച്ചു. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ സ്വ​ന്ത​മാ​യി വീ​ട് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വീ​ടു​ക​ൾ ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റെ​ടു​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു. ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം 1.52കോ​ടി​യാ​ണ് ഭ​വ​ന​നി​ർ​മാ​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്.
പ്ര​ള​യ​പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2.77 കോ​ടി​യാ​ണ് പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ച​ത്. പി.​ജെ. ജോ​സ​ഫ് എം ​എ​ൽ എ ​അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി ആ​ന്‍റ​ണി, ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു, കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് ജോ​സ് മ​ഞ്ചേ​രി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മ​നോ​ജ് ത​ങ്ക​പ്പ​ൻ, ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സാ​ജു മാ​ത്യു, മെം​ബ​ർ ബി​ന്ദു പ്ര​സ​ന്ന​ൻ, കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​മി​ലി ബേ​ബി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ജെ​യ്സ​മ്മ പോ​ൾ​സ​ണ്‍, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലൂ​സി ജെ​യിം​സ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ, ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പ്ര​വീ​ണ്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി.​എ.​ഹം​സ , വി​ഇ​ഒ പി.​എ​സ്.​ല​സീ​ല , കോ​ടി​ക്കു​ളം പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് ക​ണ്ട​ത്തി​ൽ, ലൈ​ഫ്മി​ഷ​ൻ പ്രൊ​ജ​ക്ട​ർ ഡ​യ​റ​ക്ട​ർ സു​രേ​ന്ദ്ര​ൻ, കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​എ. അ​ഗ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.