മ​ല​യാ​ളി ഖ​ത്ത​റി​ൽ മ​രി​ച്ചു
Tuesday, November 12, 2019 10:35 PM IST
ഉ​പ്പു​ത​റ: മ​ല​യാ​ളി യു​വാ​വ് ഖ​ത്ത​റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന് മ​രി​ച്ചു. പ​ശു​പ്പാ​റ കാ​ന്പു​ശേ​രി​യി​ൽ പ​രേ​ത​നാ​യ ശ​ശി​യു​ടെ മ​ക​ൻ കെ.​എ​സ്. സാ​ബു(45) ആ​ണ് മ​രി​ച്ച​ത്. പ​ത്തു​വ​ർ​ഷ​മാ​യി ഖ​ത്ത​റി​ൽ ക​രാ​ർ ജോ​ലി​ക​ൾ ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ര​ണ്ടു​മാ​സം മു​ൻ​പ് വീ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യ സാ​ബു മ​രി​ച്ച​താ​യി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് നാ​ട്ടി​ൽ വി​വ​രം ല​ഭി​ച്ച​ത്. മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ഭാ​ര്യ: സു​നി. മ​ക്ക​ൾ: അ​ന​ന്ദു​കൃ​ഷ്ണ​ൻ, അ​ര​വി​ന്ദ്കൃ​ഷ്ണ​ൻ.

തി​രു​നാ​ൾ
തു​ട​ങ്ങി

അ​ടി​മാ​ലി: അ​ടി​മാ​ലി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ തി​രു​നാ​ൾ തു​ട​ങ്ങി. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ആ​ബൂ​ൻ​മോ​ർ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​ക്ക് സ്വീ​ക​ര​ണം ന​ൽ​കും. സ​ന്ധ്യാ​പ്രാ​ർ​ഥ​ന​ക്കു​ശേ​ഷം മെ​ഴു​കു​തി​രി പ്ര​ദി​ക്ഷ​ണം. നാ​ളെ ഉ​ച്ച​യ്ക്ക് 12-ന് ​മു​ത്തു​ക്കു​ട പ്ര​ദി​ക്ഷ​ണ​വും നേ​ർ​ച്ച സ​ദ്യ​യും. പ്രാ​ർ​ഥ​നാ​ച​ട​ങ്ങു​ക​ളി​ൽ ഐ​സ​ക് മോ​ർ ഒ​സ്താ​സ്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഏ​ലി​യോ​സ് മോ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ജോ​സ​ഫ് മോ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.