കു​ടും​ബ ​സമ്മേളനം നടത്തി
Wednesday, November 13, 2019 10:21 PM IST
വ​ണ്ണ​പ്പു​റം : കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ വ​ണ്ണ​പ്പു​റം യൂ​ണിറ്റ് കു​ടും​ബ​മേ​ള യൂ​ണി​റ്റ് ര​ക്ഷാ​ധി​കാ​രി കെ. ​ആ​ർ. പ്ര​ഭാ​ക​ര​ൻ നാ​യ​രു​ടെ വ​സ​തി​യി​ൽ ന​ട​ത്തി.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​കെ. ശി​വ​പ്ര​സാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഇ​ളം​ദേ​ശം ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എം. ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​ജെ. ലി​ല്ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ളാ പോ​ലീ​സ് സൈ​ബ​ർ സെ​ൽ റി​ട്ട. ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ഇ.​ആ​ർ. ശ​ശി​ധ​ര​ൻ ക്ലാ​സ് ന​യി​ച്ചു. യൂ​ണി​റ്റ് ര​ക്ഷാ​ധി​കാ​രി കെ. ​ആ​ർ. പ്ര​ഭാ​ക​ര​ൻ​നാ​യ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എം, ​ബി. ശ​ശി സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​സി. ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.