ഇ​ടു​ക്കി രൂ​പ​ത​യ്ക്ക് പു​തു​ച​രി​തമെ​ഴു​തി അ​സാ​ധാ​ര​ണ മി​ഷ​ൻ സ​മാ​പ​ന​വും സ​ന്യ​സ്ത സം​ഗ​മ​വും
Sunday, November 17, 2019 10:47 PM IST
വെ​ള്ളാ​യാം​കു​ടി: ഇ​ടു​ക്കി രൂ​പ​ത​യ്ക്ക് പു​തി​യ ച​രി​ത്ര​മെ​ഴു​തി അ​സാ​ധാ​ര​ണ മി​ഷ​ൻ​മാ​സ സ​മാ​പ​ന​വും സ​ന്യ​സ്ത സം​ഗ​മ​വും.
രാ​വി​ലെ 7.30-ന് ​സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന കൃ​ത​ജ്ഞ​താ ബ​ലി​യോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി​ക​ളു​ടെ തു​ട​ക്കം.
ഉ​ച്ച​ക​ഴി​ഞ്ഞ ര​ണ്ടി​ന് ബി​ഷ​പ്പു​മാ​രാ​യ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ, മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ, മാ​ർ ജോ​സ​ഫ് അ​രു​മ​ച്ചാ​ട​ത്ത് എ​ന്നി​വ​രെ സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ്മേ​ള​ന വേ​ദി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച് ആ​ന​യി​ച്ചു.
വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജോ​ർ​ജ് പാ​രീ​ഷ് ഹാ​ൾ തി​ങ്ങി​നി​റ​ഞ്ഞ വൈ​ദീ​ക​രെ​യും സ​ന്യ​സ്ത​രേ​യും രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ളി​ലെ പ്ര​തി​നി​ധി​ക​ളേ​യും ഭ​ക്ത സം​ഘ​ട​നാ നേ​താ​ക്ക​ളേ​യും സാ​ക്ഷി​നി​ർ​ത്തി ഷം​ഷാ​ബാ​ദ് രൂ​പ​ത മെ​ത്രാ​ൻ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
സ​മ്മേ​ള​ന​ത്തി​ൽ ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മോ​ണ്‍. ​ജോ​സ് പ്ലാ​ച്ചി​ക്ക​ൽ വി​ശി​ഷ്ട വ്യ​ക്തി​ക​ൾ​ക്ക് സ്വാ​ഗ​തം ആ​ശം​സി​ച്ചു.
ഫാ. ​ജ​യിം​സ് പു​ന്ന​പ്ലാ​ക്ക​ൽ, ഫാ. ​ജ​യിം​സ് മം​ഗ​ല​ശേ​രി​ൽ, ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി, ഫാ. ​ബി​ജു പു​തി​യേ​ട​ത്ത് എം​സി​ബി​എ​സ്, സി​സ്റ്റ​ർ റെ​ജി പ​ന്ത​ലാ​നി എ​സ്എ​ബി​എ​സ്, സി​സ്റ്റ​ർ മേ​രി മ​റ്റ​പ്പ​ള്ളി​ൽ എ​സ്എ​ച്ച്, റോ​സ​ക്കു​ട്ടി ഏ​ബ്ര​ഹാം, ജോ​മോ​ൾ സാ​ലു, ജോ​സ് വ​ര​കു​കാ​ലാ​യി​ൽ, കി​ര​ണ്‍ അ​ഗ​സ്റ്റി​ൻ, സി​ബി​ച്ച​ൻ ജോ​സ​ഫ്, ടോ​മി​ൻ അ​ഗ​സ്റ്റി​ൻ, ജോ​സു​കു​ട്ടി മാ​ട​പ്പ​ള്ളി, ജോ​സു​കു​ട്ടി ച​ക്കു​ങ്ക​ൽ, ബി​നോ​യി മ​ഠ​ത്തി​ൽ, സാ​ലി ജോ​സ​ഫ്, ജോ​ർ​ജ് കോ​യി​ക്ക​ൽ, സി​സ്റ്റ​ർ വി​ജി തെ​രേ​സ് എ​സ്എ​ബി​എ​സ്, ഫാ. ​ലൈ​ജു ക​രി​വേ​ലി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.