ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച വി​ക​സ​നം ന​ട​പ്പാ​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം
Sunday, November 17, 2019 10:48 PM IST
തൊ​ടു​പു​ഴ: ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം (​ജോ​സ് കെ. ​മാ​ണി) നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ബ​ജ​റ്റി​ൽ പ​റ​ഞ്ഞി​രു​ന്ന ഗാ​ന്ധി സ്ക്വ​യ​ർ മു​ത​ൽ പ​ഴ​യ പാ​ല​ത്തി​ന് മു​ക​ളി​ലൂ​ടെ അ​ന്പ​ലം ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ആ​കാ​ശ​പാ​ത പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്ര​മൊ​തു​ങ്ങി. മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ അ​ന​ക്സ് കെ​ട്ടി​ടം മു​ണ്ടേ​ക്ക​ല്ലി​ൽ കെ ​എ​സ്ഇ​ബി സ​ബ്സ്റ്റേ​ഷ​നു സ​മീ​പ​ത്ത് പ​ണി​തു​യ​ർ​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ന​ട​ന്നി​ല്ല. കാ​ഞ്ഞി​ര​മ​റ്റം പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ​യും പൂ​ർ​ത്തീ​ക​ര​ണ​വും കെ ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പൂ​ർ​ത്തി​യാ​ക്കി തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​വും പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, റെ​ജി കു​ന്നം​കോ​ട്ട്, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, അ​പ്പ​ച്ച​ൻ ഓ​ലി​ക്ക​രോ​ട്ട്, മാ​ത്യു വാ​രി​കാ​ട്ട്, ബെ​ന്നി പ്ലാ​ക്കൂ​ട്ടം, ജോ​സ് ക​വി​യി​ൽ, ബെ​ന്നി പാ​ന്പ​യ്ക്ക​ൻ, കു​ര്യാ​ച്ച​ൻ പൊ​ന്നാ​മ​റ്റം, ലാ​ലി ജോ​സി, ബി​നു തോ​ട്ടു​ങ്ക​ൽ, ജെ​സി ആ​ന്‍റ​ണി, മ​ധു ന​ന്പൂ​തി​രി, ഷാ​നി ബെ​ന്നി, അം​ബി​ക ഗോ​പാ​ല​കൃ​ഷ്ണ​ൻ , ജോ​സ് കു​ന്നും​പു​റം, ജോ​ണ്‍ നീ​റ​ണാ​ൽ, ജോ​ജി പൊ​ന്നും പു​ര​യി​ടം, അ​പ്പ​ച്ച​ൻ പാ​ലാ​ട്ട്, ജോ​ണ്‍​സ് ന​ന്ദ​ള​ത്ത്, ജോ​യ് പാ​റ​ത്ത​ല​ക്ക​ൽ, തോ​മ​സ് വെ​ളി​യ​ത്ത് മാ​ലി, സാ​ൻ​സ​ൻ അ​ക്ക​കാ​ട്ട്, ജോ​ർ​ജ് അ​റ​ക്ക​ൽ, ജു​ണീ​ഷ് അ​ഗ​സ്റ്റി​ൻ ,ജോ​സി വേ​ളാ​ച്ചേ​രി, തോ​മ​സ് വ​ട്ട​പ്പാ​റ, ഷി​ജു പൊ​ന്നാ​മ​റ്റം, ബെ​ന്നി വാ​ഴ​ചാ​രി​ക്ക​ൽ, ജോ​ളി കൊ​ല്ലി​യി​ൽ, ജോ​സ് ഈ​റ്റ​ക്ക​കു​ന്നേ​ൽ, ഷീ​ൻ പ​ണി​ക്കു​ന്നേ​ൽ, ജോ​ഷി കൊ​ന്ന​യ്ക്ക​ൽ, ജോ​ർ​ജ് പാ​ല​ക്കാ​ട്, ജോ​ജോ അ​റ​ക്ക​ക​ണ്ടം, ത​ങ്ക​ച്ച​ൻ ചേ​ലാ​ക്ക​ണ്ടം, കെ​വി​ൻ ജോ​ർ​ജ്. തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.