ഇ​ടു​ക്കി സ​ഹോ​ദ​യ കാ​യി​ക​മേ​ള ഇ​ന്നു തു​ട​ങ്ങും
Tuesday, November 19, 2019 10:35 PM IST
ക​ട്ട​പ്പ​ന: സി​ബി​എ​സ്ഇ ഇ​ടു​ക്കി സ​ഹോ​ദ​യ കാ​യി​ക​മേ​ള അ​ണ​ക്ക​ര മോ​ണ്‍​ഫോ​ർ​ട്ട് സ്കൂ​ളി​ൽ ഇ​ന്നു തു​ട​ങ്ങും. ജി​ല്ല​യി​ലെ 27 സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ നി​ന്നു​മു​ള്ള 1150 കാ​യി​ക​താ​ര​ങ്ങ​ൾ കാ​യി​ക​മേ​ള​യി​ൽ മാ​റ്റു​ര​യ്ക്കും. കി​ഡീ​സ്, സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ, സൂ​പ്പ​ർ സീ​നി​യ​ർ എ​ന്നീ അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 81 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് കാ​യി​ക​താ​ര​ങ്ങ​ളു​ടെ മാ​ർ​ച്ച് പാ​സ്റ്റോ​ടെ കാ​യി​ക​മേ​ള ആ​രം​ഭി​ക്കും. വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സോ​ജോ വ​ർ​ഗീ​സ് സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച് കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം​ചെ​യ്യും. നാ​ളെ വൈ​കു​ന്നേ​രം കാ​യി​ക​മേ​ള സ​മാ​പി​ക്കും.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ടു​ക്കി സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ. ​ബി​ജു വെ​ട്ടു​ക​ല്ലേ​ൽ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഇ​ടു​ക്കി സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ. ​ബി​ജു വെ​ട്ടു​ക​ല്ലേ​ൽ, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മോ​ണ്‍​ഫോ​ർ​ട്ട് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ ജോ​സ​ഫ് തോ​മ​സ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ.​എ. വ​ർ​ഗീ​സ്, വി.​പി. റോ​മി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.