സ്പെ​ഷ​ൽ സ്കൂ​ൾ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ് സ​മാ​പി​ച്ചു
Wednesday, November 20, 2019 10:18 PM IST
തൊ​ടു​പു​ഴ:പ്ര​തീ​ക്ഷാ​ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ളി​ന്‍റെ​യും ഇ​ടു​ക്കി എ​സ്ഒ​ബി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തിയ സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ് സ​മാ​പി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ എ​സ്ഒ​ബി ഏ​രി​യ ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.
ബാ​ഡ്മി​ന്‍റ​ണ്‍ ഷ​ട്ടി​ൽ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​ജ​ൻ സ്റ്റീ​ഫ​ൻ, ജി​ല്ലാ എ​സ്ഒ​ബി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ക്ലീ​റ്റ​സ്, മു​ൻ കേ​ര​ള ഫു​ട്ബോ​ൾ താ​രം പി.എ.സ​ലിം​കു​ട്ടി, പ്ര​തീ​ക്ഷ​ഭ​വ​ൻ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.