കെഎ​ച്ച്ആ​ർ​എ ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​നം
Thursday, November 21, 2019 10:17 PM IST
തൊ​ടു​പു​ഴ: കേ​ര​ള ഹോ​ട്ട​ൽ ആ​ന്‍റ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​തൊ​ടു​പു​ഴ ജോ​യാ​ൻ​സ് റീ​ജ​ൻ​സി​യി​ൽ ന​ട​ക്കും.
പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ.​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഭ​ക്ഷ​ണ ഉ​ത്പാ​ദ​ന വി​ത​ര​ണ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കാ​യി ന​ട​ത്തി​യ ഫോ​സ്റ്റാ​ക്ക് ട്രെ​യി​നിം​ഗ് കോ​ഴ്സ് പാ​സാ​യ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി നി​ർ​വ​ഹി​ക്കും.
വ്യാ​പാ​ര മാ​ന്ദ്യ​വും ടൂ​റി​സ രം​ഗ​ത്ത് വ​ന്നി​ട്ടു​ള്ള പ്ര​തി​സ​ന്ധി​യും സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​ചെ​യ്യും.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ജെ. ചാ​ർ​ളി നി​രീ​ക്ഷ​ക​നും സെ​ക്ര​ട്ട​റി കെ.​എം. രാ​ജ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യും അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും.

സി​റ്റിം​ഗ് ഇ​ന്ന്

തൊ​ടു​പു​ഴ:​സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഇ​ന്ന് 10.30 ന് ​തൊ​ടു​പു​ഴ പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ സി​റ്റിം​ഗ് ന​ട​ത്തു​മെ​ന്ന് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.