ബാ​ല​വേ​ദി സം​ഗ​മം
Friday, November 22, 2019 10:25 PM IST
പൊ​ന്ന​ന്താ​നം : ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​ല​വേ​ദി​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് മ​ത്ത​ച്ച​ൻ പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി.​ജെ. ജോ​സ​ഫ്, എ​ൻ.​സി. മാ​ത്യു, ഷി​ജോ അ​ഗ​സ്റ്റി​ൻ, വി​ൻ​സ​ന്‍റ് മാ​ത്യു, ജോ​സി ജോ​യി, ശ​ശി​ക​ലാ വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ന്‍റു ര​ഞ്ജു ക്വി​സ് പ​രി​പാ​ടി​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​ർ ന​ട​ത്തി

തൊ​ടു​പു​ഴ: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് തൊ​ടു​പു​ഴ ഈ​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ൽ അ​സ്ഹ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​ർ ന​ട​ത്തി. പ്ര​സി​ഡ​ൻ​റ് നോ​ബി സു​ദ​ർ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഡി​സ്ട്രി​ക്ട് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി തോം​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ മെ​ൽ​വി​ൻ ജോ​സ് സ്വാ​ഗ​ത​വും ക്ല​ബ് സെ​ക്ര​ട്ട​റി പി.​വി. ഷാ​ജു ന​ന്ദി​യും പ​റ​ഞ്ഞു.