റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യു​ടെ നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ച്ചു
Monday, December 2, 2019 10:29 PM IST
ക​ട്ട​പ്പ​ന : ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17-ന് ​മു​ഖ്യ​മ​ന്ത്രി സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​നേ​തു​ട​ർ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ക​ട്ട​പ്പ​ന​യി​ൽ ആ​രം​ഭി​ച്ച നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ നാ​ര​ങ്ങാ​നീ​ര് ന​ൽ​കി സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച​യാ​ണ് എം​എ​ൽ​എ സ​മ​രം ആ​രം​ഭി​ച്ച​ത്.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ് കെ. ​മാ​ണി) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. മ​ണി, ഇ.​എം.​അ​ഗ​സ്തി, എ​സ്. അ​ശോ​ക​ൻ, റോ​യി കെ. ​പൗ​ലോ​സ്, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, ജോ​യി തോ​മ​സ്, അ​ല​ക്സ് കോ​ഴി​മ​ല, പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, സ​ണ്ണി തെ​ക്കേ​ടം, എ​ൻ.​എം. രാ​ജു, സാ​ജ​ൻ തൊ​ടു​ക, നി​ർ​മ​ല ജി​മ്മി, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, ജെ​ന്നിം​ഗ്സ് ജേ​ക്ക​ബ്, രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ, എം.​ടി. തോ​മ​സ്, എം.​എം. മു​ഹ​മ്മ​ദ്, ജി. ​ബേ​ബി, കെ.​കെ. കു​ര്യ​ൻ, മ​നോ​ജ് എം. ​തോ​മ​സ്, എ.​ഒ. അ​ഗ​സ്റ്റി​ൻ, ഷാ​ജി കാ​ഞ്ഞ​മ​ല, ജി​ൻ​സ​ണ്‍ വ​ർ​ക്കി, എം.​എം. മാ​ത്യു, സ​ണ്‍​സി മാ​ത്യു, എ.​പി. ഉ​സ്മാ​ൻ, എം.​ഡി. അ​ർ​ജു​ന​ൻ, ത​ങ്ക​ച്ച​ൻ വാ​ലു​മ്മേ​ൽ, സെ​ലി​ൻ കു​ഴി​ഞ്ഞാ​ലി​ൽ, ഷി​ജോ ത​ട​ത്തി​ൽ, ജോ​ർ​ജ് അ​ന്പ​ഴം, ജോ​യി കി​ഴ​ക്കേ​പ്പ​റ​ന്പി​ൽ, ജോ​ഷി മ​ണി​മ​ല, എം. ​കു​ര്യ​ൻ, ബി​ജു കു​ന്നേ​പ്പ​റ​ന്പി​ൽ, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ജി​ൻ​സ​ണ്‍ പൗ​വ​ത്ത്, ബി​നോ​യ് ആ​ന​വി​ലാ​സം, ആ​ൽ​വി​ൻ വ​റ​പോ​ള​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.