യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, December 2, 2019 10:32 PM IST
വ​ണ്ണ​പ്പു​റം: യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. വ​ണ്ണ​പ്പു​റം പൊ​ടി​പാ​റ​യ്ക്ക​ൽ ഷെ​രീ​ഫി​നെ (33)യാ​ണ് കാ​ളി​യാ​ർ എ​സ്ഐ വി.​സി.​വി​ഷ്ണു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്.
മൂ​ന്നു ദി​വ​സം മു​ന്പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​യു​ടെ ഭാ​ര്യ​യു​ടെ സു​ഹൃ​ത്താ​യ യു​വ​തി​യു​ടെ വീ​ട്ടി​ൽ പാ​ച​ക​വാ​ത​ക സം​വി​ധാ​ന​ത്തി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​ണ് ഇ​യാ​ൾ എ​ത്തി​യ​ത്. വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ ഇ​യാ​ൾ യു​വ​തി​യെ പീ​ഡി​പ്പി​ക്ക​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.
യു​വ​തി​യു​ടെ പ​രാ​തി​യി​ൽ അ​ന്നു ത​ന്നെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​തോ​ടെ ഇ​യാ​ൾ ഒ​ളി​വ​ൽ പോ​യി. ഇ​ന്ന​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.