ജെ​പി​എ​മ്മി​ൽ ക​ാരൾ മ​ത്സ​രം ന​ട​ത്തി
Wednesday, December 4, 2019 11:53 PM IST
ല​ബ്ബ​ക്ക​ട: ക്രി​സ്മ​സി​ന്‍റെ വ​ര​വി​നെ അ​നു​സ്മ​രി​പ്പി​ച്ച്് ജെ​പി​എം കോ​ള​ജി​ൽ കാ​ന്‍റി​ക് ഡി ​നോ​യ​ൽ - 2019 എ​ന്ന​പേ​രി​ൽ ക​ാരൾ ഗാ​ന​മ​ത്സ​രം ന​ട​ത്തി. സി​എ​സ്ടി സ​ന്യാ​സ സ​മൂ​ഹം വി​കാ​ർ ജ​ന​റ​ൽ ഫാ. ​ആ​ന്‍റ​ണി ക​ണ്ണ​ന്പ​ള്ളി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഒ​ന്നാം സ​മ്മാ​ന​മാ​യ 20000 രൂ​പ സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ടീം ​ത​ങ്ക​മ​ണി​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം ക്രൈ​സ്റ്റ് കോ​ള​ജ് പു​ളി​യ​ൻ​മ​ലയും ലൂ​ർ​ദ്മാ​ത ച​ർ​ച്ച് ല​ബ്ബ​ക്ക​ട​യും ക​ര​സ്ഥ​മാ​ക്കി.