കു​രു​ന്പു​പാ​ടം ക​പ്പൂ​ച്ചി​ൻ ആ​ശ്ര​മ​ത്തി​ൽ ധ്യാ​നം ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും
Thursday, December 5, 2019 10:27 PM IST
പ​ള്ളി​ക്കാ​മു​റി:​കു​രു​ന്പു​പാ​ടം സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​പ്പൂ​ച്ചി​ൻ ആ​ശ്ര​മ​ത്തി​ൽ ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന വ​ച​ന ന​വീ​ക​ര​ണ ധ്യാ​നം ഒ​ന്പ​തി​ന് തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച് 11നു ​ബു​ധ​നാ​ഴ്ച സ​മാ​പി​ക്കും.​ധ്യാ​ന ഗു​രു ഫാ.​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ലാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്.​ദി​വ​സ​വും വൈ​കു​ന്നേ​രം 5.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച് രാ​ത്രി 8.30നു ​സ​മാ​പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ.​ജോ​ർ​ജ് നെ​ടും​പ​റ​ന്പി​ൽ അ​റി​യി​ച്ചു.

പൊ​തു​യോ​ഗം

തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ൾ ഹാ​ളി​ൽ ചേ​രു​മെ​ന്ന് സെ​ക്ര​ട്ട​റി എ​ൻ.​പി.​മേ​രി​ക്കു​ട്ടി അ​റി​യി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​ബി. ജ​മാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.