പൊ​തു​പ്ര​വ​ർ​ത്ത​ക​നെ ആ​ദ​രി​ച്ചു
Thursday, December 5, 2019 10:28 PM IST
നെ​ടു​ങ്ക​ണ്ടം: പെ​തു​പ്ര​വ​ർ​ത്ത​ക​നാ​യ അ​ഗ​സ്റ്റി​ൻ കു​റു​മ​ണ്ണി​നെ കു​ഴി​ത്തൊ​ളു ദീ​പ ഹൈ​സ്കൂ​ൾ അ​ധി​കൃ​ത​ർ ആ​ദ​രി​ച്ചു. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നും പ്ര​തി​ഭ​ക​ളി​ലേ​ക്ക് എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ച​ത്. ഹെ​ഡ്മി​സ്ട്ര​സ് മോ​ളി ജോ​ണ്‍, സി​സ്റ്റ​ർ ഷാ​ലി മേ​രി, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ശി​വ​ദ ഹ​രി​ദാ​സ്, ബി​നോ ബി​ജു, അ​ന്ന മ​രി​യ, റോ​ഷ​ൻ തോ​മ​സ്, വ​ർ​ഗീ​സ് തോ​മ​സ്, ബേ​സി​ൽ മാ​ത്യു, ജി​നോ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ലോ​ക മ​ണ്ണ് ദി​നാ​ച​ര​ണം

രാ​ജ​കു​മാ​രി: ശാ​ന്ത​ൻ​പാ​റ ഐ​സി​എ​ആ​ർ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ണ്ണ് ദി​നാ​ച​ര​ണം ന​ട​ത്തി. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് സേ​നാ​പ​തി ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ന്പ​ർ ഗീ​ത വ​ര​ദ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സോ​യി​ൽ സ​യ​ൻ​സ് ശാ​സ്ത്ര​ജ്ഞ മ​ഞ്ജു ജി​ൻ​സി വ​ർ​ഗീ​സ്, ഡോ. ​സു​ധാ​ക​ർ സൗ​ന്ദ​ർ​രാ​ജ​ൻ, ഡോ. ​ആ​ർ. മാ​രി​മു​ത്തു, ഡോ. ​എ​സ്. ജ​യ​ബാ​ബു, പ്രീ​തു കെ. ​പോ​ൾ, എ. ​ആ​ഷി​ബ, ബി​ജു നാ​രാ​യ​ണ​ൻ, ജ​യ്സി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.