ഗു​ണ​ഭോ​ക്ത്യ വി​ഹി​തം അടയ്ക്കണം
Saturday, December 7, 2019 11:01 PM IST
വ​ണ്ണ​പ്പു​റം: പ​ഞ്ചാ​യ​ത്തി​ൽ മു​ട്ട​ക്കോ​ഴി വി​ത​ര​ണം, പോ​ത്തു​കു​ട്ടി വി​ത​ര​ണം, ആ​ട് വി​ത​ര​ണം എ​ന്നി പ​ദ്ധ​തി​ക​ളി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി​ട്ടു​ള്ള​വ​ർ ഗു​ണ​ഭോ​ക്ത്യ വി​ഹി​തം 16 ന് ​മു​ന്പ​മൃ​ഗാ​ശു​പ​ത്രി​യി​ൽ അ​ട​ക്ക​ണം. വി​ഹി​തം അ​ട​ക്കാ​ത്ത​വ​രെ ഒ​ഴി​വാ​ക്കു​ന്ന​തും .മു​ൻ​ഗ​ണ​പ​ട്ടി​ക​യി​ലു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളെ പ​രി​ഗ​ണി​ക്കു​ന്ന​തു​മാ​യി​രി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.