കാ​ർ​ത്തി​ക ദീ​പ​ക്കാ​ഴ്ച
Saturday, December 7, 2019 11:04 PM IST
തൊ​ടു​പു​ഴ: ഇ​ട​യ്ക്കാ​ട്ടു​ക​യ​റ്റം കാ​പ്പ് കു​റി​ഞ്ഞി​ല​ക്കാ​ട്ട് ഭ​ഗ​വ​തി ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക​യോ​ട​നു​ബ​ന്ധി​ച്ച് 10-ന് ​ദീ​പ​ക്കാ​ഴ്ച​യൊ​രു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മ​ണ്‍ ചി​രാ​തു​ക​ളി​ലും നൂ​റു​ക​ണ​ക്കി​നു നി​ല​വി​ള​ക്കു​ക​ളി​ലു​മാ​ണ് ദീ​പ​ങ്ങ​ൾ തെ​ളി​ക്കു​ന്ന​ത്.

വൈ​കു​ന്നേ​രം 5.30-ന് ​ടെ​ലി​വി​ഷ​ൻ അ​വ​താ​രി​ക അ​ശ്വ​തി ശ്രീ​കാ​ന്ത് ആ​ദ്യ ദീ​പം തെ​ളി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​ഘോ​ഷ​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​ജി. വി​ജ​യ​കു​മാ​ർ, സി.​പി. പ്ര​തീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.