ക​ണ്ണൂ​ർ സ്വ​ദേ​ശി ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
Tuesday, December 10, 2019 11:00 PM IST
കു​മ​ളി: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ക​ഞ്ചാ​വു​മാ​യെ​ത്തി​യ ക​ണ്ണൂ​ർ ആ​ല​ക്കോ​ട് സ്വ​ദേ​ശി ബാ​ല​ൻ (60) കു​മ​ളി ചെ​ക്കു​പോ​സ്റ്റി​ൽ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. 600 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഹാ​പ്പി​മോ​ൻ, ഷി​ജു​ലാ​ൽ, മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ, രാ​ജ്കു​ർ, അ​നി​ഷ്, ദീ​പു, അ​രു​ണ്‍ ടി. ​നാ​യ​ർ. ഷാ​ഫി എ​ന്നി​വ​ർ​ചേ​ർ​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.