മ​ല​ങ്ക​ര ഫെ​സ്റ്റ് 2020: ജ​നു​വ​രി 10 മു​ത​ൽ
Wednesday, December 11, 2019 10:42 PM IST
മു​ട്ടം: മ​ല​ങ്ക​ര ഫെ​സ്റ്റ് ജ​നു​വ​രി 10 മു​ത​ൽ 20 വ​രെ ന​ട​ക്കും. മു​ട്ടം പ​ഞ്ചാ​യ​ത്ത്, ഡി​ടി​പി​സി, മ​ർ​ച്ച​ന്‍റ​സ്് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കാ​നാ​ണ് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത യോ​ഗം തീ​രു​മാ​നി​ച്ച​ത്. വ്യാ​പാ​ര ഭ​വ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ സാം​സ്ക്കാ​രി​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തുു. ഫെ​സ്റ്റി​ന്‍റെ വി​ജ​യ​ത്തി​നാ​യി കു​ട്ടി​യ​മ്മ മൈ​ക്കി​ൾ ചെ​യ​ർ​പേ​ഴ്സ​നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യി 101 അം​ഗ ജ​ന​റ​ൽ ക​മ്മ​റ്റി​യും വി​വി​ധ സ​ബ് ക​മ്മ​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു.

ഡി ​സി സി ​ജ​ന​റ​ൽ ബോ​ഡി യോ​ഗം

തൊ​ടു​പു​ഴ : ഡി ​സി സി ​ജ​ന​റ​ൽ ബോ​ഡി യോ​ഗം ഇ​ന്ന് ര​ണ്ടി​ന് തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ​സ് ട്ര​സ്റ്റ് ഹാ​ളി​ൽ ചേ​രു​മെ​ന്ന് ഡി​സി​സി അ​റി​യി​ച്ചു.