പാ​​ലാ​​യി​​ൽ ക​​ർ​​ഷ​​ക മ​​ഹാ​​സം​​ഗ​​മം: ഭീ​​മ​​ഹ​​ർ​​ജി ഒ​​പ്പു​​ശേ​​ഖ​​ര​​ണം തു​​ട​​ങ്ങി
Wednesday, December 11, 2019 10:45 PM IST
കോ​​ട്ട​​യം: കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​യോ​​ടും ക​​ർ​​ഷ​​ക​​രോ​​ടു​​മു​​ള്ള അ​​വ​​ഗ​​ണ​​ന​​യ്ക്കെ​​തി​​രേ​​യും അ​​വ​​കാ​​ശ സം​​ര​​ക്ഷ​​ണ​​ത്തി​​നു​​മാ​​യി പാ​​ലാ രൂ​​പ​​ത പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​നു ക​​ർ​​ഷ​​ക​​രെ അ​​ണി​​നി​​ര​​ത്തി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ക​​ർ​​ഷ​​ക മ​​ഹാ​​സം​​ഗ​​മ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി മു​​ഖ്യ​​മ​​ന്ത്രി​​ക്കു ന​​ൽ​​കു​​ന്ന ഭീ​​മ​​ഹ​​ർ​​ജി​​യു​​ടെ ഒ​​പ്പു​​ശേ​​ഖ​​ര​​ണം ആ​​രം​​ഭി​​ച്ചു.
ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് ഭീ​​മ​​ഹ​​ർ​​ജി​​യി​​ൽ ആ​​ദ്യ ഒ​​പ്പു രേ​​ഖ​​പ്പെ​​ടു​​ത്തി. മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പറ​​ന്പി​​ൽ, വി​​കാ​​രി ജ​​ന​​റാ​​ൾ​​മാ​​ർ എ​​ന്നി​​വ​​രും ഒ​​പ്പു​​ക​​ൾ രേ​​ഖ​​പ്പെ​​ടു​​ത്തി. ഇ​​ട​​വ​​ക വി​​കാ​​രി​​മാ​​ർ, എ​​കെ​​സി​​സി, ഡി​​സി​​എം​​എ​​സ്, പി​​എ​​സ്ഡ​​ബ്ല്യു​​എ​​സ്, മാ​​തൃ​​വേ​​ദി, പി​​തൃ​​വേ​​ദി, എ​​സ്എം​​വൈ​​എം, ഇ​​ൻ​​ഫാം, കു​​ടും​​ബ​​കൂ​​ട്ടാ​​യ്മ, ദീ​​പി​​ക ഫ്ര​​ണ്ട്സ് ക്ല​​ബ്, ക​​ർ​​ഷ​​ക​​ദ​​ള​​ങ്ങ​​ൾ, എ​​സ്എ​​ച്ച് ഗ്രൂ​​പ്പു​​ക​​ൾ, സെ​​ന്‍റ് വി​​ൻ​​സെ​​ന്‍റ് ഡി ​​പോ​​ൾ സൊ​​സൈ​​റ്റി, കാ​​ർ​​ഷി​​ക ബാ​​ങ്ക്, മി​​ഷ​​ൻ​​ലീ​​ഗ് തു​​ട​​ങ്ങി​​യ സം​​ഘ​​ട​​ന​​ക​​ളും ഇ​​ട​​വ​​ക ട്ര​​സ്റ്റി​​മാ​​ർ, ഇ​​ട​​വ​​ക പ്ര​​തി​​നി​​ധി​​ക​​ൾ എ​​ന്നി​​വ​​രാ​​ണു വീ​​ടു​​ക​​ൾ ക​​യ​​റി​​യി​​റ​​ങ്ങി ഒ​​പ്പു​​ശേ​​ഖ​​ര​​ണം ന​​ട​​ത്തു​​ന്ന​​ത്.
ഒ​​പ്പു​​ശേ​​ഖ​​ര​​ണ​​ത്തി​​നു​​ശേ​​ഷം ക​​ർ​​ഷ​​ക​​രു​​ടെ ഭീ​​മ​​ഹ​​ർ​​ജി മു​​ഖ്യ​​മ​​ന്ത്രി​​ക്ക് നേ​​രി​​ട്ട് കൈ​​മാ​​റും. ഇ​​ട​​വ​​ക​​ക​​ളി​​ൽ പ്ര​​ത്യേ​​ക കൗ​​ണ്ട​​റു​​ക​​ൾ ആ​​രം​​ഭി​​ച്ചാ​​ണ് ഒ​​പ്പു​​ശേ​​ഖ​​ര​​ണം ന​​ട​​ക്കു​​ന്ന​​ത്.
14ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നാ​​ണു പാ​​ലാ ന​​ഗ​​ര​​ത്തി​​ന്‍റെ അ​​ഞ്ചു​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ക​​ർ​​ഷ​​ക മ​​തി​​ലും തു​​ട​​ർ​​ന്ന് റാ​​ലി​​യും മ​​ഹാ​​സം​​ഗ​​മ​​വും ന​​ട​​ക്കു​​ന്ന​​ത്. ക​​ർ​​ഷ​​ക മ​​തി​​ൽ തീ​​ർ​​ത്ത​​തി​​നു​​ശേ​​ഷം റാ​​ലി​​യാ​​യി എ​​ത്തു​​ന്ന ക​​ർ​​ഷ​​ക​​ർ കു​​രി​​ശു​​പ​​ള്ളി​​ക്ക​​വ​​ല​​യി​​ൽ മ​​ഹാ​​സം​​ഗ​​മം തീ​​ർ​​ക്കും. തു​​ട​​ർ​​ന്നു ക​​ർ​​ഷ​​ക​​ർ ഒ​​രു​​മി​​ച്ചു ചേ​​ർ​​ന്ന് പ്ര​​തി​​ജ്ഞ എ​​ടു​​ക്കും.
തു​​ട​​ർ​​ന്നു ചേ​​രു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പറ​​ന്പി​​ൽ, എ​​കെ​​സി​​സി രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ. ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ൽ, ഇ​​ൻ​​ഫാം ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഷെ​​വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.
ക​​ർ​​ഷ​​ക സം​​ഗ​​മം വി​​ജ​​യി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി എ​​ല്ലാ ഇ​​ട​​വ​​ക​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ വി​​പു​​ല​​മാ​​യ ത​​യാ​​റെ​​ടു​​പ്പു​​ക​​ളാ​​ണ് ന​​ട​​ത്തു​​ന്ന​​ത്.