പ​ട്ടി​ണി മാ​ർ​ച്ച് ന​ട​ത്തും
Thursday, December 12, 2019 10:40 PM IST
ഉ​പ്പു​ത​റ: പീ​രു​മേ​ട് ടീ ​ക​ന്പ​നി തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ഇ​ന്ന് പ​ട്ടി​ണി മാ​ർ​ച്ചും പ്ര​തി​ഷേ​ധ​യോ​ഗ​വും ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ലോ​ണ്‍​ട്രി ത​വാ​ര​ണ​യി​ൽ പ​ട്ടി​ണി മാ​ർ​ച്ച് ജി​ല്ല പ്ര​സി​ഡ​ന്‍റ് ബി​നു ജെ. ​കൈ​മ​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഉ​പ്പു​ത​റ​യി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​യോ​ഗം സം​സ്ഥാ​ന സ​മി​തി​യം​ഗം ശ്രീ​ന​ഗ​രി രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പൂ​ട്ടി​യ തോ​ട്ട​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്കാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് പീ​രു​മേ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ക​രി​ദി​നം ആ​ച​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ സി. ​സ​ന്തോ​ഷ് കു​മാ​ർ, സ്റ്റീ​ഫ​ൻ ഐ​സ​ക്, സ​ന്തോ​ഷ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.