മു​പ്പ​തു​ല​ക്ഷം ത​ട്ടി​യെ​ടു​ത്ത കേ​സ്: പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Friday, December 13, 2019 10:34 PM IST
തൊ​ടു​പു​ഴ:​ മൂ​ന്നാ​റി​ൽ കു​റ​ഞ്ഞ വി​ല​യ്ക്ക് വ​സ്തു വാ​ങ്ങി​ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യി​ൽ നി​ന്നു 30 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ ആ​റു പ്ര​തി​ക​ളു​ടെ​യും ജാ​മ്യാ​പേ​ക്ഷ മു​ട്ടം സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി.​
എ​റ​ണാ​കു​ളം ക​ട​വ​ന്തറ​യി​ൽ വി​നാ​യ​ക് ഇ​ൻ​ഫോ​ടെ​ക്സ് ക​ന്പ്യൂ​ട്ട​ർ സ്ഥാ​പ​നം ന​ട​ത്തി വ​ന്നി​രു​ന്ന രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ക​ട​വ​ന്ത്ര ജ​വ​ഹ​ർ ന​ഗ​ർ അ​വ​ന്യൂ റോ​ഡി​ൽ വി​ജ​യ ഗ്ലിം​സ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന ദീ​പ​ക്കി​നെ ക​ബ​ളി​പ്പി​ച്ചാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. അ​ടി​മാ​ലി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളാ​യ മ​ച്ചി​പ്ലാ​വ് ചു​ര​ക്ക​ട്ട​ൻ​കു​ടി റോ​ഡി​ൽ പ​ള്ളി​പ്പാ​ട്ട് ബേ​സി​ൽ(33),ക​ല്ലാ​ർ​കു​ട്ടി പു​തി​യ​പാ​ലം വെ​ഴു​ക്ക​പ്പാ​റ​യി​ൽ രാ​ജേ​ഷ് (31),അ​ടി​മാ​ലി പൊ​ളി​ഞ്ഞ​പാ​ലം ക്ലാ​ക്കി​യി​ൽ സോ​ജി(39),പ​റ​വൂ​ർ വ​ട​ക്കേ​ക്ക​ര കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ജോ​സ്(30),ക​ള​മ​ശേ​രി എ​ൻ​എ​ഡി കോ​ന്പാ​റ ക​ല്ലേ​ത്ത് നൗ​ഫ​ൽ(44),തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ർ എ.കെ. മൻസിലിൽ ഫൈ​സ​ൽ(33) എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്.​മൂ​ന്നാ​റി​ൽ മൂ​ന്നേ​ക്ക​ർ സ്ഥ​ല​വും റി​സോ​ർ​ട്ടും കു​റ​ഞ്ഞ വി​ല​യ്ക്ക് വി​ൽ​ക്കാ​നു​ണ്ടെ​ന്നു ദീ​പ​ക്കി​നെ വി​ശ്വ​സി​പ്പി​ച്ച് 30 ല​ക്ഷം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.​പ​ണം പ്ര​തി​ക​ൾ വീ​തം​വ​ച്ച് എ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ദീ​പ​ക് അ​ടി​മാ​ലി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.