തെ​ക്കും​ഭാ​ഗം, ​അ​ഞ്ചി​രി റോ​ഡ് ഗ​താ​ഗ​ത ​യോ​ഗ്യ​മാ​ക്ക​ണം
Saturday, December 14, 2019 10:48 PM IST
തൊ​ടു​പു​ഴ:​തെ​ക്കും​ഭാ​ഗം-​അ​ഞ്ചി​രി റോ​ഡ് റീ ​ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജോ​സ് കെ.​മാ​ണി വി​ഭാ​ഗം ഇ​ട​വെ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.​
ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ യാ​ത്ര​ചെ​യ്യു​ന്ന റോ​ഡ് പൊ​ട്ടിപ്പൊ​ളി​ഞ്ഞ് കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളാ​യി.​ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.
കാ​രി​ക്കോ​ട്-​തെ​ക്കും​ഭാ​ഗം-​ഇ​ഞ്ചി​യാ​നി വ​ഴി ആ​ന​ക്ക​യ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ സ​ർ​വീ​സ് വെ​ട്ടി​ചു​രു​ക്കി​യ​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
​പ്ര​സി​ഡ​ന്‍റ് ഷി​ജു തോ​മ​സ് പൊ​ന്നാ​മ​റ്റ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​ഫ.​കെ.​ഐ.​ആ​ന്‍റ​ണി,ജി​മ്മി മ​റ്റ​ത്തി​പ്പാ​റ,ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്,അ​ബ്രാ​ഹം അ​ട​പ്പൂ​ർ,സി.​സി.​ജോ​ർ​ജ്,ജോ​ജി വാ​ത​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.