മ​ല​ങ്ക​ര ടൂ​റി​സം ഫെ​സ്റ്റി​ൽ ഇ​ന്ന്
Tuesday, January 14, 2020 10:48 PM IST
മു​ട്ടം: മ​ല​ങ്ക​ര ടൂ​റി​സം ഫെ​സ്റ്റി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ല​ങ്ക​ര ടൂ​റി​സം വി​ക​സ​ന സാ​ധ്യ​ത എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജ​യ​ൻ പി. ​വി​ജ​യ​ൻ, പ​ഞ്ചാ​യ​ത്തം​ഗം പി.​എ​സ്. സ​തീ​ഷ്, മു​ൻ ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ റോ​സ​മ്മ ബെ​ഞ്ച​മി​ൻ, ഫെ​സ്റ്റ് ക​ണ്‍​വീ​ന​ർ ടി.​എം. റ​ഷീ​ദ്, ട്ര​ഷ​റ​ർ അ​ല​ക്സ് പ്ലാ​ത്തോ​ട്ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഏ​ഴു മു​ത​ൽ മു​ട്ടം ഗ്രാ​മ​വോ​യി​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള ന​ട​ത്തും.