മുട്ടം, കല്ലാനിക്കൽ, പന്നിമറ്റം പള്ളികളിൽ തിരുനാൾ
Wednesday, January 15, 2020 10:29 PM IST
സി​ബി​ഗി​രി പ​ള്ളി​യി​ൽ
മു​ട്ടം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ 20 വ​രെ ആ​ഘോ​ഷി​ക്കും. 17 വ​രെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 18ന് ​രാ​വി​ലെ 6.30 ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന വി​കാ​രി ഫാ. ​കു​ര്യ​ൻ കോ​ട്ട​യി​ൽ, തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് ക​ഴു​ന്ന് എ​ഴു​ന്ന​ള്ളി​പ്പ്, ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ പ​ള്ളി​യി​ൽ വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രാ​ധ​ന. വൈ​കു​ന്നേ​രം 4.45ന് ​ക​ഴു​ന്ന് തി​രി​കെ പ​ള​ളി​യി​ലേ​ക്ക്. അ​ഞ്ചു മു​ത​ൽ ആ​റ് വ​രെ പൊ​തു ആ​രാ​ധ​ന.
19ന് ​രാ​വി​ലെ ഏ​ഴി​ന് പ​ന്ത​ലി​ൽ തി​രു​സ്വ​രൂ​പ​ങ്ങ​ളുടെ പ്ര​തി​ഷ്ഠ. 7.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - കൈ​പ്പ​ള്ളി പ​ള്ളി വി​കാ​രി ഫാ. ​സ്ക​റി​യ മ​ല​മാ​ക്ക​ൽ, സ​ന്ദേ​ശം - ഫാ. ​ജി​ജോ ക​ണ്ണം​കു​ളം. 6.15ന് ​മു​ട്ടം ടൗ​ണ്‍ പ​ള്ളി​യി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 7.30ന്ടൗ​ണ്‍ പ​ള്ളി​യി​ൽ ല​ദീ​ഞ്ഞ്, 7.45ന് ​സി​ബി​ഗി​രി പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, 8.30ന് ​സ​മാ​പ​ന​പ്രാ​ർ​ഥ​ന.
19ന് ​ക​ഴു​ന്ന് എ​ടു​ക്കു​ന്ന​തി​നും കു​ട്ടി​ക​ളെ അ​ടി​മ വ​യ്ക്കു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​കു​ര്യ​ൻ കോ​ട്ട​യി​ൽ അ​റി​യി​ച്ചു.

സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ
ക​ല്ലാ​നി​ക്ക​ൽ: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വർ​ഗീസി​ന്‍റെയും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റേ​യും തി​രു​നാ​ൾ 18,19 തീയ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.
18ന് ​രാ​വി​ലെ ഏ​ഴി​ന് കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 7.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 8.30ന് ​നേ​ർ​ച്ച​യ​ന്പ്, വീ​ട്ട​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ. വൈ​കു​ന്നേ​രം മൂ​ന്നി​ന് അ​ന്പു പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്. 4.15ന് ​ല​ദീ​ഞ്ഞ്, 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജി​ൻ​സ് പു​ളി​ക്ക​ൽ, പ്ര​സം​ഗം - ഫാ. ​ജോ​സ് പ്ലാ​ത്തോ​ട്ടം, 6.15ന് ​ക​നാ​ൽ, ത​ടി​പ്പാ​ലം വ​ഴി പ്ര​ദ​ക്ഷി​ണം. 19ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 8.30ന് ​നേ​ർ​ച്ച​യ​ന്പ്, വീ​ട്ട​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ന് ​അ​ന്പു പ്ര​ദ​ക്ഷി​ണം പ​ള​ളി​യി​ലേ​ക്ക്. വൈ​കു​ന്നേ​രം 4.15ന് ​ല​ദീ​ഞ്ഞ്, 4.30ന് ​യു​വജ​ന​ങ്ങ​ളു​ടെ കാ​ഴ്ച​വ​യ്പ്പ്, തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​യി​സ് കോ​ലം​കു​ഴി, സ​ന്ദേ​ശം - ഫാ. ​ജോ​സ് കേ​ളാം​പ​റ​ന്പി​ൽ. 6.15ന് ​പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ ​മാ​ത്യു തേ​ക്കും​കാ​ട്ടി​ൽ അ​റി​യി​ച്ചു.

സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്
പ​ള്ളി​യി​ൽ
പ​ന്നി​മ​റ്റം: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പ​ന്നി​മ​റ്റം പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും തി​രു​നാ​ൾ 18,19 തീയ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.
തി​രു​നാ​ളൊ​രു​ക്ക​മാ​യി ഇ​ന്ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം 4.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - കാ​ളി​യാ​ർ പ​ള്ളി അ​സി.​വി​കാ​രി ഫാ. ​ജോ​ർ​ജ് പീ​ച്ചാ​ണി​ക്കു​ന്നേ​ൽ. തു​ട​ർ​ന്ന് അ​ന്പ് പ്ര​ദ​ക്ഷി​ണ​ത്തി​നു​ള്ള അ​ന്പു​ക​ൾ വീ​ടു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കും.
നാളെ ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം 4.30ന് ​ഇ​ട​വ​ക​യി​ലെ എ​ല്ലാ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​മു​ള്ള അ​ന്പ് പ്ര​ദ​ക്ഷി​ണം മൂ​ന്ന് സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രും. വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ - വി​കാ​രി ഫാ. ​ജോ​ണ്‍ ക​ട​വ​ൻ, അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം -കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ ന​വ​വൈ​ദി​ക​ർ.
18ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, മാ​താ​വി​ന്‍റെ നൊ​വേ​ന, വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, നൊ​വേ​ന - ചെ​മ്മ​ണ്ണാ​ർ പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ചെ​റു​പ​റ​ന്പി​ൽ, സ​ന്ദേ​ശം - കോ​ത​മം​ഗ​ലം ക​ത്തീ​ഡ്ര​ൽ പ​ള്ളി അ​സി. വി​കാ​രി ഫാ. ​സ​ഖ​റി​യാ​സ് ക​ല്ലി​ടു​ക്കി​ൽ, 6.30ന് ​സെ​ന്‍റ് ചാ​വ​റ ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, 8.30ന് ​സ​മാ​പ​നാ​ശീ​ർ​വ്വാ​ദം.
19ന് ​രാ​വി​ലെ 7.15നു വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​ല​ദീ​ഞ്ഞ്, 4.45ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ചി​ന്നാ​ർ​നി​ര​പ്പ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് പാ​റ​ക്ക​ട​വി​ൽ, സ​ന്ദേ​ശം - ഫാ. ​ജോ​ർ​ജ് പ​ള്ളി​ക്ക​മ്യാ​ലി​ൽ, 6.30ന് ​മു​ത്തോ​ട് ക​പ്പേ​ള​യി​ലേ​ക്ക ്പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​ണ്‍ ക​ട​വ​ൻ അ​റി​യി​ച്ചു.