അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
Wednesday, January 15, 2020 10:29 PM IST
രാ​ജാ​ക്കാ​ട്: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് നി​കു​തി​യി​ല്ലാ​തെ ഇ​റ​ക്കു​മ​തി​ചെ​യ്ത് ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് കാ​ർ​ഷി​ക​മേ​ഖ​ല​യെ ത​ക​ർ​ക്കു​മെ​ന്ന് സി​പി​എം ജി​ല്ലാ​സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ. തൊ​ഴി​ലാ​ളി നേ​താ​വാ​യി​രു​ന്ന വി.​എം. ജോ​സ​ഫി​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം വ​ട്ട​പ്പാ​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.​പി. എ​ൽ​ദോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി തി​ലോ​ത്ത​മ സോ​മ​ൻ, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​എ​ൻ. മോ​ഹ​ന​ൻ, ടി.​ജെ. ഷൈ​ൻ, എ​ൻ.​പി. സു​നി​ൽ​കു​മാ​ർ, സേ​നാ​പ​തി ശ​ശി, ജി​മ്മി ജോ​ർ​ജ്, കെ.​പി. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.