ദേവാലയങ്ങളിൽ തി​രു​നാ​ൾ
Thursday, January 16, 2020 10:38 PM IST
നീ​ലി​വ​യ​ൽ പ​ള്ളി​യി​ൽ

നീ​ലി​വ​യ​ൽ: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ 19 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജ​യിം​സ് പാ​ല​ക്കാ​മ​റ്റ​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, 4.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജോ​ണ്‍ മു​ണ്ട​ക്കാ​ട്ട്, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 1
നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​ല​ദീ​ഞ്ഞ്, തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​കു​ര്യാ​ക്കോ​സ് ആ​റ​ക്കാ​ട്ട്, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് മാ​താ​ളി​ക്കു​ന്നേ​ൽ, പ്ര​ദ​ക്ഷി​ണം പൂ​വ​ക്കു​ളം ക​ട​വ​ഴി നീ​ലി​വ​യ​ൽ കു​രി​ശ​ടി​യി​ലേ​ക്ക്. 19-ന് ​രാ​വി​ലെ 10-ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, സ​ന്ദേ​ശം -റ​വ. ഡോ. ​ജ​യിം​സ് പു​ന്ന​പ്ലാ​ക്ക​ൽ. ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം.

ക​ന​ക​ക്കു​ന്ന് പ​ള്ളി​യി​ൽ

തോ​പ്രാം​കു​ടി: ക​ന​ക​ക്കു​ന്ന് സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ 19 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യു വി​ള​ക്കു​മ​രു​തു​ങ്ക​ൽ അ​റി​യി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് കോ​യി​ക്ക​ൽ.
നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് പാ​റ​ക്ക​ട​വി​ൽ, സ​ന്ദേ​ശം - ഫാ. ​ഫെ​ബി​ൻ കു​ഴി​പ്പ​ള്ളി​ൽ.19-ന് ​രാ​വി​ലെ 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​മാ​ത്യു മേ​യ്ക്ക​ൽ, സ​ന്ദേ​ശം - ഫാ. ​അ​ജോ രാ​മ​ച്ച​നാ​ട്ട്.

കു​ണി​ഞ്ഞി പ​ള്ളി​യി​ൽ

കു​ണി​ഞ്ഞി: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ 18,19 തീയ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 18ന് ​ഉ​ച്ച ക​ഴി​ഞ്ഞ് 3.30ന് ​വീ​ട്ട​ന്പ് പ്ര​ദ​ക്ഷി​ണം, 4.45ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ.​ജീ​വ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ , 6.30ന് ​പ്ര​ദ​ക്ഷി​ണം. 19ന് ​പ​ത്തി​നു നൊ​വേ​ന, ല​ദീ​ഞ്ഞ്, കാ​ഴ്ച​സ​മ​ർ​പ്പ​ണം. 10.30നു ​തി​രു​നാ​ൾ കു​ർ​ബാ​ന - റ​വ.​ഡോ.​ പോ​ൾ മൈ​ല​യ്ക്ക​ചാ​ലി​ൽ, സ​ന്ദേ​ശം-​ഫാ.​ബി​നോ​യി മാ​രി​പ്പാ​ട്ട് സി​എം​ഐ , 12.15നു ​പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജയിം​സ് പ​ന​ച്ചി​ക്ക​ൽ അ​റി​യി​ച്ചു.