സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന
Friday, January 17, 2020 10:37 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ന് കീ​ഴി​ൽ 2019 ന​വം​ബ​റി​ൽ തൊ​ടു​പു​ഴ ജി​വി​എ​ച്ച്എ​സ്എ​സ്, ജി​എ​ച്ച്എ​സ്എ​സ് സെ​ന്‍റ​റു​ക​ളി​ൽ കെ - ​ടെ​റ്റ് പ​രീ​ക്ഷ വി​ജ​യി​ച്ച പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​ൽ പ​രി​ശോ​ധ​ന 23, 24 തി​യ​തി​ക​ളി​ൽ ന​ട​ക്കും. 23ന് ​തൊ​ടു​പു​ഴ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ കാ​റ്റ​ഗ​റി - 1 , 2 എ​ന്നി​വ​യു​ടെ​യും 24ന് ​കാ​റ്റ​ഗ​റി -3, 4 എ​ന്നി​വ​യു​ടെ​യും പ​രി​ശോ​ധ​ന ന​ട​ക്കും. പ​രീ​ക്ഷ വി​ജ​യി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി, പ്രീ ​ഡി​ഗ്രി, പ്ല​സ്ടു, ഡി​ഗ്രി, ബി.​എ​ഡ്, ടി​ടി​സി എ​ന്നി​വ​യു​ടെ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മാ​ർ​ക്ക് ലി​സ്റ്റു​ക​ളും ജാ​തി​സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​രാ​യ​വ​ർ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് കെ​ടെ​റ്റ് ഹാ​ൾ ടി​ക്ക​റ്റും ക്വാ​ളി​ഫൈ​ഡ് ഷീ​റ്റും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പും പ​രി​ശോ​ധ​ന​ക്ക് ഹാ​ജ​രാ​ക്ക​ണം.

സെ​മി​നാ​ർ ന​ട​ത്തി

കാ​ഞ്ഞി​ര​മ​റ്റം: ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൈ​തൃ​ക സം​ര​ക്ഷ​ണം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. എ​സ്. ജി. ​ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്.​ഇ​ന്ദി​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.