ഉ​ദ്യോ​ഗ് ആ​ധാ​ർ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പ്
Saturday, January 18, 2020 11:05 PM IST
ചെ​റു​തോ​ണി: സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ ജി​ല്ലാ​കാ​ര്യാ​ല​യ​ത്തി​ൽ​നി​ന്നും വി​വി​ധ തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ​ക്കാ​യി വാ​യ്പ​യെ​ടു​ത്തി​ട്ടു​ള്ള​വ​ർ​ക്കാ​യി ഉ​ദ്യോ​ഗ് ആ​ധാ​ർ ര​ജി​സ്ട്രേ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ക​ദി​ന ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പ് 22-ന് ​രാ​വി​ലെ 11-ന് ​ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും. വാ​യ്പ​യെ​ടു​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മാ​നേ​ജ​ർ അ​റി​യി​ച്ചു. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ പാ​ൻ​കാ​ർ​ഡ്, ആ​ധാ​ർ​കാ​ർ​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ​യും കൊ​ണ്ടു​വ​ര​ണം.