ഭാ​ര​വാ​ഹി​ക​ൾ
Saturday, January 18, 2020 11:07 PM IST
വെ​ള്ളാ​രം​കു​ന്ന്: വെ​ള്ളാ​രം​കു​ന്ന് ജെ​സി​ഐ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. ബാ​ബു ഏ​റ​ത്ത്് - പ്ര​സി​ഡ​ന്‍റ്, എ​ബി​ൻ വെ​ട്ടൂ​ണി​ക്ക​ൽ - സെ​ക്ര​ട്ട​റി, ജോ​ബി​ച്ച​ൻ ന​ടൂ​പ്പ​റ​ന്പി​ൽ - ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ. പു​തി​യ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ൾ ജെ​സി​ഐ സെ​ന​റ്റ​ർ ജെ​യിം​സ് കെ. ​ജ​യിം​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.