സാ​ന്പ​ത്തി​ക സ​ർ​വേ ആരംഭിച്ചു
Tuesday, January 21, 2020 10:26 PM IST
ക​ട്ട​പ്പ​ന: ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ ഏ​ഴാ​മ​ത് സാ​ന്പ​ത്തി​ക സ​ർ​വേ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം​ചെ​യ്തു. കെ.​പി. സു​മോ​ദ്, സെ​ലി​ൻ ജോ​യി, ആ​ദ​ർ​ശ് കു​ര്യ​ൻ, ജി​സ് ഏ​ബ്ര​ഹാം, ജ​സ്റ്റി​ൻ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ന​ഗ​ര​സ​ഭ വാ​ർ​ഡു​ക​ളെ നാ​ല് ഐ​വി യൂ​ണി​റ്റു​ക​ളാ​യി തി​രി​ച്ച് പ്ര​ത്യേ​ക മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ് സാ​ന്പ​ത്തി​ക സ​ർ​വേ ന​ട​ത്തു​ന്ന​ത്. ബ്ലോ​ക്കു​ക​ളി​ലെ സാ​ന്പ​ത്തി​ക സം​രം​ഭ​ങ്ങ​ൾ തി​ട്ട​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം.
പ​ത്താം​ക്ലാ​സ് പാ​സാ​യ 18 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് സ​ർ​വേ എ​നൂ​മ​റേ​റ്റ​ർ​മാ​രാ​യി നി​ശ്ചി​ത പ്ര​തി​ഫ​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാം. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ടി​ബി ജം്ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​ജി​റ്റ​ൽ സേ​വ കോ​മ​ണ്‍ സ​ർ​വീ​സ് സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9400021376.