അ​ട്ട​പ്പ​ള്ളം സെന്‍റ് തോമസ് പ​ള്ളി​യി​ൽ തി​രു​നാ​ൾ ഇന്നുമുതൽ
Thursday, January 23, 2020 10:35 PM IST
കു​മ​ളി: അ​ട്ട​പ്പ​ള്ളം സെ​ന്‍റ് തോ​മ​സ് ഫെ​റോ​ന ദേ​വാ​ല​യ തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ 26 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം കു​രി​ശ​ടി​യി​ൽ, കു​രി​ശ​ടി മ​ണി​മാ​ളി​ക ആ​ശീ​ർ​വാ​ദം, കൊ​ടി​യേ​റ്റ്, വ​ച​ന​പ്ര​ഘോ​ഷ​ണം - ഫാ. ​ജോ​സ​ഫ് കൊ​ച്ചു​വീ​ട്ടി​ൽ, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ആ​ൽ​വി​ൻ കാ​ർ​ലോ​സ് കീ​ര​ഞ്ചി​റ.
നാ​ളെ രാ​വി​ലെ 6.15-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് രോ​ഗീ​പ്രാ​ർ​ഥ​ന, റാ​സ - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​തു​പ്ലാ​ക്ക​ൽ, പ്ര​ദ​ക്ഷി​ണം ഒ​ന്നാം മൈ​ൽ കു​രി​ശ​ടി​യി​ലേ​ക്ക്, അ​കാ​ശ​വി​സ്മ​യം.
26-ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 9.30-ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കി​ളി​രൂ​പ​റ​ന്പി​ൽ, 11.30-ന് ​മാ​ർ തോ​മ്മാ​ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പു​മാ​യി പ്ര​ദ​ക്ഷി​ണം, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, പ്ര​സു​ദേ​ന്തി വാ​ഴ്ച.