മാ​റി​ക, തൊ​മ്മ​ൻ​കു​ത്ത് പ​ള്ളി​ക​ളി​ൽ തി​രു​നാളാഘോഷം
Thursday, January 23, 2020 10:37 PM IST
മാ​റി​ക : സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 27വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് നെ​ടു​ങ്ക​ല്ലേ​ൽ, അ​സി. വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പാ​റ​മേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ഇ​ന്ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​ർ​ജ് നെ​ടു​ങ്ക​ല്ലേ​ൽ, ആ​റി​ന് പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന - ഫാ. ​ജോ​ർ​ജ് ചേ​റ്റൂ​ർ, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. നാ​ളെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, എ​ട്ടി​ന് അ​ന്പ് വാ​ർ​ഡു​ക​ളി​ലേ​ക്ക്, വൈ​കു​ന്നേ​രം 5.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന വ​ഴി​ത്ത​ല ചാ​പ്പ​ലി​ൽ - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തു​ന്പ​മ​റ്റ​ത്തി​ൽ, സ​ന്ദേ​ശം - ഫാ ​ജോ​സ​ഫ് വ​ള്ളോം​കു​ന്നേ​ൽ, ഏ​ഴി​ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് സ​മാ​പ​ന പ്രാ​ർ​ഥ​ന. 26ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന വ​ഴി​ത്ത​ല ചാ​പ്പ​ലി​ൽ, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന.
എ​ട്ടി​ന് അ​ന്പ് വാ​ർ​ഡു​ക​ളി​ലേ​ക്ക്, വൈ​കു​ന്നേ​രം 4.15ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ , പ്ര​സം​ഗം - ഫാ. ​പോ​ൾ ചൂ​ര​ത്തൊ​ട്ടി​യി​ൽ, ആ​റി​ന് പ്ര​ദ​ക്ഷി​ണം മാ​റി​ക ക​പ്പേ​ള​യി​ലേ​ക്ക്, 6.30ന് ​ല​ദീ​ഞ്ഞ്, 6.45ന് ​പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് സ​മാ​പ​ന പ്രാ​ർ​ഥ​ന. 27ന് ​മ​രി​ച്ചു​പോ​യ​വ​രു​ടെ ഓ​ർ​മ​ത്തി​രു​നാ​ൾ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, സ്നേ​ഹ​വി​രു​ന്ന്.

തൊ​മ്മ​ൻ​കു​ത്ത്: സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 25,26 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.
ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്. 4.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​ജോ​സ് അ​റ​യ്ക്ക​ൽ.
25ന് ​രാ​വി​ലെ 6.30ന് ​തി​രു​സ്വ​രൂ​പ​പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, എ​ട്ടി​ന് അ​ന്പെ​ഴു​ന്നി​ള്ളി​ക്ക​ൽ വീ​ടു​ക​ളി​ലേ​ക്ക്. 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജീ​വ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ. സ​ന്ദേ​ശം ഫാ. ​ആ​ന്‍റ​ണി ഓ​വേ​ലി​ൽ. വൈ​കു​ന്നേ​രം 6.30ന് ​പ്ര​ദ​ക്ഷി​ണം വ​ള്ള​ക്ക​ട​വ് ക​പ്പേ​ള​യി​ലേ​ക്ക് - ഫാ. ​അ​ല​ക്സ് താ​ണി​കു​ന്നേ​ൽ, എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം - ഫാ. ​മാ​ത്യു തെ​ക്കേ​ട​ത്ത്. 26ന് ​രാ​വി​ലെ 7.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ബി​ഖി​ൽ അ​ര​ഞ്ഞാ​ണി​യി​ൽ, സ​ന്ദേ​ശം - ഫാ. ​ജെ​യിം​സ് ചൂ​ര​ത്തൊ​ട്ടി, 6.30ന് ​പ്ര​ദ​ക്ഷി​ണം സെ​ന്‍റ് ജോ​സ​ഫ് കു​രി​ശ​ടി​യി​ലേ​ക്ക്. 8.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം - ഫാ. ​ജോ​സ​ഫ് കൊ​യ്ത്താ​ന​ത്ത്. എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് വ​ട​ക്കേ​ൽ അ​റി​യി​ച്ചു.