സ്കൂ​ൾ വാ​ർ​ഷി​കം
Saturday, January 25, 2020 11:10 PM IST
നെ​ടു​ങ്ക​ണ്ടം: പ​ച്ച​ടി എ​സ്എ​ൻ എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കം നാ​ളെ നെ​ടു​ങ്ക​ണ്ടം എ​സ്എ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ സ​ജി പ​റ​ന്പ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം, എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം, സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം, കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ ന​ട​ക്കു​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ പി.​കെ. ബി​ജു അ​റി​യി​ച്ചു.