സ്കൂട്ടർ യാത്രികന്് സൂ​ര്യാ​ത​പ​മേ​റ്റു
Monday, January 27, 2020 10:37 PM IST
തൊ​ടു​പു​ഴ:​സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ മ​ധ്യ​വ​യ​സ്ക​നു സൂ​ര്യാ​ത​പ​മേ​റ്റു. ക​രി​ങ്കു​ന്നം വ​ട​ക്കും​മു​റി പു​ല്ല​പ്പി​ള്ളി​ൽ പി.​ആ​ർ. വേ​ണു​ഗോ​പാ​ൽ (57)ന്‍റെ കൈ​ത്ത​ണ്ട​യി​ലാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​ത്. ക​ഴി​ഞ്ഞ 23നു ​ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. ടൗ​ണി​ലൂ​ടെ സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ കൈ​യി​ൽ നേ​രി​യ പൊ​ള്ള​ൽ അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും കാ​ര്യ​മാ​ക്കി​യി​ല്ല. ഇ​ന്ന​ലെ കൈ​ത്ത​ണ്ട​യി​ൽ പൊ​ള്ള​ലേ​റ്റ​തു​പോ​ലെ ചു​മ​ന്ന പാ​ടു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ​യാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​താ​യി വ്യ​ക്ത​മാ​യ​ത്. ഇ​തേ തു​ട​ർ​ന്നു ചി​കി​ൽ​സ തേ​ടി.

കാ​ലി​ത്തീ​റ്റ വി​ത​ര​ണം

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ക​ന്നു​കൂ​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി പ്ര​കാ​രം വി​ത​ര​ണം ചെ​യ്യു​ന്ന 75 കി​ലോ കാ​ലി​ത്തീ​റ്റ 31ന് ​രാ​വി​ലെ 10ന് ​സ​ബ്സി​ഡി തു​ക​യാ​യ 844 രൂ​പ അ​ട​ച്ച് കോ​ലാ​നി ത​നി​മ സൊ​സൈ​റ്റി​യി​ൽ നി​ന്നും കൈ​പ്പ​റ്റ​ണ​ം.