ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി
Monday, February 17, 2020 10:36 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ ദു​ര​ന്ത​നി​വാ​ര​ണ സേ​ന രൂ​പീ​ക​രി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​രോ വാ​ർ​ഡി​ൽ​നി​ന്നും 20 അം​ഗ​ങ്ങ​ളു​ള്ള ടീ​മി​ന് പ​രി​ശീ​ല​നം ന​ൽ​കി. ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ തു​ട​ങ്ങി​യ റീ​ബി​ൽ​ഡ് കേ​ര​ള ഇ​നീ​ഷ്യേ​റ്റി​വി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് പ​ദ്ധ​തി. ദു​ര​ന്ത​ല​ഘൂ​ക​ര​ണം, ത​യാ​റെ​ടു​പ്പ്, ദു​ര​ന്ത മാ​നേ​ജ്മെ​ന്‍റ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​വും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​പ​ര​മാ​യ ഇ​ട​പെ​ട​ലും ഉ​റ​പ്പാ​ക്കു​ക​യാ​ണ് ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കൂ​ഴി സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കി​ല പ്ര​തി​നി​ധി​യും കു​ടും​ബ​ശ്രീ ജി​ല്ല​മി​ഷ​ൻ സെ​ക്ര​ട്ട​റി​യു​മാ​യ ഷിം​മ്ലി ബ്ല​സ​ൻ ക്ലാ​സെ​ടു​ത്തു. കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗ്രേ​യ്സ് മേ​രി ടോ​മി​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ബെ​ന്നി ക​ല്ലു​പു​ര​യി​ടം, ലീ​ലാ​മ്മ ഗോ​പി​നാ​ഥ്, സി.​കെ. മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.