സ്കൂ​ൾ വാ​ർ​ഷി​കം
Tuesday, February 18, 2020 10:43 PM IST
ചെ​ന്പ​ക​പ്പാ​റ: സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​ക​വും സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന ഹെ​ഡ്മി​സ്ട്ര​സ് അ​ന്ന​മ്മ മാ​ത്യു​വി​ന് യാ​ത്ര​യ​യ​പ്പും ഇ​ന്നു ന​ട​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു വ​ള​വ​നാ​ൽ പ​താ​ക ഉ​യ​ർ​ത്തും. ര​ണ്ടി​നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ ഫോ​ട്ടോ അ​നാഛാ​ദ​നം​ചെ​യ്യും. സൈ​ജു ജോ​സ​ഫ്, സി​സ്റ്റ​ർ മി​നി ജോ​ർ​ജ് എ​ഫ്സി​സി, ആ​ന്‍റ​ണി മു​നി​യ​റ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റാ​ണി ജോ​സ​ഫ്, ക​ട്ട​പ്പ​ന എ​ഇ​ഒ കെ.​ഡി. വി​ജ​യ​ൻ, കെ.​ജെ. ഷാ​ജി​മോ​ൻ, അ​ന്ന​മ്മ മാ​ത്യു, സി​സ്റ്റ​ർ കൃ​പ എ​ഫ്സി​സി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ.

ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വാ​ർ​ഷി​കം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ക്കും. മു​ൻ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് ചെ​മ്മ​ര​പ്പി​ള്ളി​ൽ വാ​ർ​ഷി​കാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്യും.
മാ​നേ​ജ​ർ ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക​ണ്ടം അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബി​നോ​യി മ​ഠ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
അ​സി. മാ​നേ​ജ​ർ ഫാ. ​സോ​ബി​ൻ കൈ​പ്പ​യി​ൽ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മോ​ളി എ​ഫ്എ​സ്എ​ൽ​ജി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റോ​സ​മ്മ സെ​ബാ​സ്റ്റ്യ​ൻ, ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് റോ​യി മ​ന​പ്പു​റ​ത്ത്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നു മാ​ത്യു, അ​ധ്യാ​പ​ക​രാ​യ മി​നി സി​ബി, ജെ​സി ആ​ന്‍റ​ണി, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​ൽ​ഫോ​ൻ​സ് സി​ജോ, അ​ലീ​ന എ​ലി​സ​ബ​ത്ത് മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ.