ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Thursday, February 20, 2020 10:57 PM IST
തൊ​ടു​പു​ഴ: കാ​രി​ക്കോ​ട്- കു​ന്നം റോ​ഡി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​ൽ ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം മാ​ർ​ച്ച് 10 വ​രെ പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച​താ​യി പി​ഡ​ബ്യു​ഡി അ​സി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.