നെ​ടി​യ​ശാ​ല പ​ള്ളി​യി​ൽ പ​രീ​ക്ഷ ഒ​രു​ക്ക പ്രാ​ർ​ഥ​ന
Thursday, February 20, 2020 10:57 PM IST
നെ​ടി​യ​ശാ​ല: മ​രി​യ​ൻ തീ​ർ​ഥാട​ന കേ​ന്ദ്ര​മാ​യ നെ​ടി​യ​ശാ​ല പ​ള്ളി​യി​ൽ പ​രീ​ക്ഷ ഒ​രു​ക്ക പ്രാ​ർ​ഥ​ന ഇ​ന്ന് ന​ട​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, കൈ​വ​യ്പ്പ് ശു​ശ്രൂ​ഷ എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ൾ. രാ​ത്രി ഒ​ൻ​പ​തി​ന് അ​വ​സാ​നി​ക്കും. പ​രീ​ക്ഷ​യ്ക്ക് ത​യാ​റാ​വു​ന്ന എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് ചേ​റ്റൂ​ർ, അ​സി. വി​കാ​രി ഫാ. ​മാ​ത്യു പു​ത്ത​ൻ​കു​ളം എ​ന്നി​വ​ർ അ​റി​യി​ച്ചു.