ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പൊ​തു​യോ​ഗം നാളെ
Thursday, February 20, 2020 11:00 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പൊ​തു​യോ​ഗം നാളെ ​രാ​വി​ലെ 10.30-ന് ​മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ ​ന​ട​ത്തും. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ, കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അധികൃതർ അ​റി​യി​ച്ചു.